HOME
DETAILS
MAL
മലയാളി ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ച നിലയില്‍
backup
May 06 2017 | 02:05 AM
മിഷിഗണ്‍ : മാവേലിക്കര സ്വദേശിയും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ യുവ ഡോക്ടറെ അമേരിക്കയിലെ മിഷിഗണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയായ ഡോ.നരേന്ദ്രകുമാറിന്റെ മകന് ഡോ.രമേശ് കുമാറിനെയാണ് (32) കാറിന്റെ പിന് സീറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."