HOME
DETAILS
MAL
തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം
backup
May 06 2017 | 03:05 AM
തൃശൂര്‍: കേരളക്കരയുടെ മനംനിറച്ച് തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനമാകും. ഇന്ന് പകല്‍പൂരമാണ്. ഗജവീരന്മാരുടെ അകമ്പടിയോടെ തിരുവമ്പാടിയും പാറമേക്കാവും ഇന്ന് വടക്കുംനാഥ സന്നിധിയിലെത്തും. ചെറിയ മേളവും കുടമാറ്റവും ഇന്നും നടക്കും. ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരാവേശത്തിന് സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."