ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ (സി.ഇ.ടി) ആര്‍ക്കിടെക്ചര്‍ , ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലും വിവിധ വിഭാഗങ്ങളിലെ ലാംഗ്വേജ് ലാബിലേക്കും ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍
അഭിമുഖം 27ന് രാവിലെ 11 മണിക്ക് . ഇമെയില്‍ ഗക01മൃരവ@രല.േമര.ശി. ഫോണ്‍ 9400289802.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ബയോഡാറ്റ ഒീറലല.രല@േഴാമശഹ.രീാ മെയിലില്‍ അയക്കുക. അപേക്ഷകര്‍ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ജൂലൈ 30നകം ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്,ങ്കോളജ് ഓഫ് എപ്ചിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തില്‍ അയയ്ക്കണം.
ലാംഗ്വേജ് ലാബിലേക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറില്‍ പ്രാവീണ്യമുണ്ടായിരിക്കണം. അഭിമുഖം 29ന് രാവിലെ 10 മണിക്ക് കോളജിലെ ഡീന്‍സ് ഓഫീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."