HOME
DETAILS
MAL
വാഹന ലേലം
backup
July 23 2016 | 18:07 PM
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗ ശൂന്യമായ മഹീന്ദ്രാ കമാണ്ടര്‍ ജീപ്പ് ഓഗസ്റ്റ് 10ന് പകല്‍ 11.30ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലും 0476 2620238 എന്ന നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."