HOME
DETAILS
MAL
കെ. സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ്; സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍
backup
September 26 2020 | 06:09 AM
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പൊലിസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സുരേന്ദ്രന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാണിച്ച് ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രത്യേക സുരക്ഷ ഒരുക്കി ഇക്കാര്യം ഇന്റലിജന്‍സ് ഹെഡ്ക്വാട്ടേഴ്‌സില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സുരക്ഷ വേണ്ടെന്ന നിലപാടിലാണ് സുരേന്ദ്രന്‍. ഒരു ഡി.വൈ.എസ്.പി വിളിച്ചിരുന്നു. സുരക്ഷ വേണ്ടെന്ന് അറിയിച്ചെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."