HOME
DETAILS
MAL
സ്‌പോട്ട് അഡ്മിഷന്‍
backup
July 23 2016 | 18:07 PM
കൊല്ലം: ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ടെക്സ്റ്റയില്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍ എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സപോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 9.30ന് കെ എസ് ഐ ഡി യില്‍ എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."