HOME
DETAILS
MAL
പൊതുപരിപാടികളില്‍ കുപ്പിവെള്ളം വിലക്കി
backup
September 05 2018 | 07:09 AM
തിരുവനന്തപുരം: മന്ത്രിമാര്‍ എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ഇത്തരം പരിപാടികളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ വസ്തുക്കളിലുള്ള ആഹാര- പാനീയ വിതരണം, ഫ്ളക്സ്, പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലുമുള്ള അലങ്കാരങ്ങള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കണം. ഇത്തരം പരിപാടികളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."