HOME
DETAILS
MAL
എന്‍.കെ പ്രേമചന്ദ്രന്‍ ആശുപത്രി വിട്ടു
backup
September 27 2020 | 01:09 AM
ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയിലായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി രോഗലക്ഷണങ്ങളില്‍ നിന്നും മുക്തമായതിനാല്‍ ആശുപത്രി വിട്ടു.
ന്യൂഡല്‍ഹിയിലെ വസതിയില്‍ സമ്പൂര്‍ണ നീരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നടന്ന കൊവിവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഈ മാസം 20ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."