HOME
DETAILS
MAL
കാബൂള്‍ സ്‌പോട്‌സ് ക്ലബ്ബില്‍ ചാവേറാക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു
backup
September 05 2018 | 16:09 PM
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരിയായ കാബൂളില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ചാവേറാക്രമണം. നാലു പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിലെ ഖ്വാലേ നാസര്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."