HOME
DETAILS
MAL
റാഫേല്‍ കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്പര്യ ഹരജി അടുത്തയാഴ്ച പരിഗണിക്കും
backup
September 05 2018 | 19:09 PM
ന്യൂഡല്‍ഹി: ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാനക്കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ നല്കിയ പൊതുതാല്പര്യ ഹരജിയില്‍ അടുത്ത ആഴ്ച വാദം കേള്‍ക്കാമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."