HOME
DETAILS
MAL
സഊദിയിൽ ഇന്ന് 600 രോഗ മുക്തി, 28 മരണം, 403 പുതിയ വൈറസ് ബാധിതർ
backup
September 27 2020 | 12:09 PM
റിയാദ്: സഊദിയിൽ ഇന്ന് 600 രോഗികൾ വൈറസ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 രോഗികൾ മരണപ്പെടുകയും 403 പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. സമീപ കാലത്തെ ഏറ്റവും കുറവ് പ്രതിദിന വൈറസ് ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്.
നിലവിൽ 11,505 രോഗികളാണ് ചികിത്സയിൽ. ഇവരിൽ 1,032 പേർ ഗുരുതരാവസ്ഥയിലാണ്.
ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതർ 333,193 ആയും രോഗ മുക്തർ 317,005 ആയും മരണം 4,683 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."