HOME
DETAILS
MAL
മാണിയൂര്‍ അഹമ്മദ് മൗലവി യു.എ.ഇയിലേക്ക്
backup
May 14 2019 | 23:05 PM
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം രക്ഷാധികാരിയുമായ മാണിയൂര്‍ അഹമ്മദ് മൗലവി യു.എ.ഇയിലേക്ക്. മെയ് 16, 17, 18, 19 തിയതികളില്‍ അദ്ദേഹം യു.എ.ഇയില്‍ പര്യടനം നടത്തും. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ അദ്ദേഹത്തെ അനുഗമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."