HOME
DETAILS
MAL
പുണ്യ ഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും ഇ-വള തയാറാകുന്നു
backup
May 15 2019 | 06:05 AM
മക്ക: ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഇ വള തയാറാകുന്നു. തീര്‍ഥാടകരുടെ നീക്കവും മറ്റു കാര്യങ്ങളും നേരിട്ട് അറിയാവുന്ന തരത്തില്‍ ജി പി എസ് സംവിധാനത്തോടെയാണ് ഇ ബ്രെസ്‌ലേറ്റ് തയാറാക്കുന്നതെന്ന് നാഷണല്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി സി ഇ ഒ മുഹമ്മദ് ബിന്‍ ബാദി പറഞ്ഞു. തങ്ങളുടെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വാച്ച് നിര്‍മ്മിക്കാന്‍ ചൈനീസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."