HOME
DETAILS

തപാല്‍ വകുപ്പ് കത്തെഴുത്തുമത്സരം സംഘടിപ്പിക്കുന്നു

  
backup
September 06 2018 | 03:09 AM

%e0%b4%a4%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: തപാല്‍ വകുപ്പ് ദേശീയതലത്തില്‍ കത്തെഴുത്തുമത്സരം സംഘടിപ്പിക്കുന്നു.
രവീന്ദ്രനാഥ ടാഗോറിന്റെ അമര്‍ ദേശര്‍ മട്ടി എന്ന കൃതി ആസ്പദമാക്കി ലെറ്റര്‍ ടു മൈ മദര്‍ലാന്‍ഡ് എന്ന വിഷയത്തിലാണ് മത്സരം.
ഇംഗ്ലീഷ്, ഹിന്ദി, മറ്റു പ്രാദേശിക ഭാഷകളിലും കത്തുകളെഴുതാം. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം695033 എന്ന വിലാസത്തില്‍ 30നു മുന്‍പായി കത്തുകള്‍ അയക്കണം. മത്സരത്തില്‍ എല്ലാ വിഭാഗമാളുകള്‍ക്കും പങ്കെടുക്കാം. പതിനെട്ടു വയസുവരെയുള്ളവര്‍ക്കും അതിനു മുകളില്‍ വയസുള്ളവര്‍ക്കും രണ്ടു വിഭാഗമായാണ് മത്സരം. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊടൊപ്പം സ്വന്തം കൈപ്പടയില്‍ വയസ് സാക്ഷ്യപ്പെടുത്തണം. ഇന്‍ലന്‍ഡ് ലെറ്റര്‍ കാര്‍ഡ്, എന്‍വലപ്പ് എന്നീ വിഭാഗത്തിലാണ് മത്സരം. ഇന്‍ലന്‍ഡ് ലെറ്റര്‍ കാര്‍ഡില്‍ പരമാവധി 500 വാക്കുകളും എഫോര്‍ പേപ്പറില്‍ ആയിരം വാക്കുകളും മാത്രമേ എഴുതാന്‍ പാടുള്ളു. ദേശീയ തലത്തില്‍ 50,000, 25,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. സര്‍ക്കിള്‍ തലത്തില്‍ 25,000, 10,000, 5000 എന്നിങ്ങനെയാണ് സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384770, 2386166, 2383020.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  5 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  6 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  6 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  6 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  6 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  6 days ago