HOME
DETAILS
MAL
ലൈഫ് മിഷന്‍ അഴിമതി: വടക്കാഞ്ചേരി നഗരസഭയില്‍ സി.ബി.ഐ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു
backup
September 28 2020 | 09:09 AM
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ അഴിമതി അന്വഷിക്കാന്‍ സി.ബി.ഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ സി.ബി.ഐ സംഘം പിടിച്ചെടുത്തു.
കൊച്ചി യൂനിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."