HOME
DETAILS
MAL
എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയം 17 മുതല്‍
backup
May 15 2019 | 17:05 PM
തിരുവനന്തപുരം: 2019 മാര്‍ച്ച് മാസം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി എന്നിവ മെയ് 17 മുതല്‍ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകളില്‍ നടക്കും. ഈ ക്യാംപുകളിലേക്ക് പുനര്‍മൂല്യനിര്‍ണയത്തിന് തിരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷനല്‍ ചീഫ് എക്‌സാമിനര്‍മാരും അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 17 ന് രാവിലെ 9.30ന് മൂല്യനിര്‍ണയ ക്യാംപുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."