HOME
DETAILS
MAL
പി.കെ ശശിക്കെതിരായ ലൈംഗികാരോപണം: ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
backup
September 06 2018 | 05:09 AM
ഷൊര്‍ണൂര്‍: പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഒത്തു തീര്‍പ്പിന് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. പണവുമായി പരാതിക്കാരിയുടെ
സുഹൃത്തുക്കളെ കാണാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രമം നടത്തിയത് പബ്ലിക് പ്രോസ്ക്യൂട്ടറും സഹകരണ ബാങ്ക് സെക്രട്ടറിയുമാണെന്നും ആരോപണമുണ്ട്.
അതേസമയം, പി. കെ ശശിക്കെതിരെ നടപടിയുണ്ടാവുമെന്ന് പരാതിക്കാരിയുടെ വീട്ടുകാര്‍ക്ക് സി.പി.എം നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."