HOME
DETAILS
MAL
മാപ്പുപറയില്ലെന്ന് പ്രിയങ്ക ശര്‍മ
backup
May 15 2019 | 18:05 PM
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ മാപ്പ് പറയില്ലെന്ന് യുവമോര്‍ച്ച വനിതാ നേതാവ് പ്രിയങ്ക ശര്‍മ.
കേസില്‍ അറസ്റ്റിലായ പ്രിയങ്ക ശര്‍മ ജയില്‍ മോചിതയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജയിലില്‍നിന്ന് ഇറങ്ങിയ ഉടനെ മാപ്പ് എഴുതിനല്കണമെന്ന് സുപ്രിംകോടതി പ്രിയങ്ക ശര്‍മയോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."