HOME
DETAILS
MAL
ബയറിസ്റ്റോക്കെതിരേ നടപടി
backup
May 15 2019 | 18:05 PM
ഇംഗ്ല@ണ്ട് ഓപ്പണര്‍ ജോണി ബയര്‍സ്റ്റോയ്‌ക്കെതിരേ നടപടി. കഴിഞ്ഞ ദിവസം പുറത്തായപ്പോള്‍ താരം ബാറ്റ് കൊണ്ട് സ്റ്റംപ് തട്ടിയിട്ടതിനാണ് ഐ.സി.സി നടപടി എടുത്തത്. ഐ.സി.സിയുടെ ആര്‍ട്ടിക്കിള്‍ 2.2 ന്റെ ലംഘനമാണ് താരത്തിനെതിരേ ചുമത്തിയിരിക്കുന്നത്. മത്സരത്തിന്റെ 29-ാം ഓവറിലാണ് സംഭവം. താരം പുറത്തായി മടങ്ങുമ്പോള്‍ ബാറ്റ് കൊ@ണ്ട് സ്റ്റംപുകളെ തട്ടിയിടുകയായിരുന്നു.ശിക്ഷയെന്ന നിലയില്‍ താരത്തിനെതിരേ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇത് താരത്തിന്റെ കരിയറിന് തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."