HOME
DETAILS
MAL
കണിയാപുരം ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കും: സി.ദിവാകരന്‍
backup
July 23 2016 | 20:07 PM
കഠിനംകളം: കെ.എസ്.ആര്‍.ടി.സി കണിയാപുരം ഡിപ്പോയുടെ ശോചനിയാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് എം.എല്‍.എ സി.ദിവാകരന്‍.കെ.എസ്.ആര്‍.ടി.സി കണിയാപുരം ഡിപ്പോയുടെ ശോചനിയാവസ്ഥ നേരില്‍ കണ്ട് മനസിലാക്കാന്‍ എം.എല്‍.എ ഇന്നലെയെത്തിയിരുന്നു. പുതിയ വര്‍ക്കുഷോപ്പ് നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വര്‍ക്കുഷോപ്പ് നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റം അദ്ദേഹം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."