HOME
DETAILS
MAL
കൊല്ലത്ത് ഐ.എൻ.റ്റി.യു.സി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
backup
September 29 2020 | 06:09 AM
കൊല്ലം: കൊല്ലത്ത് ഐ.എൻ.റ്റി.യു.സി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു.കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ലോഡിംഗ് ആൻ്റ് ഹെഡ് ലോഡിംഗ് വർക്കേഴ് അസോസിയേഷൻ ജനറൽ കൺവീനറുമായ എം.എം ഷെഫി(65)യാണ് ഇന്നലെ രാത്രി മരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ 3 സ്ത്രീകൾ ഉൾപ്പടെ 20 ൽ അധികം പേർക്ക് ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം കമ്പോളത്തിലെ താമരക്കുളത്താണ് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു ഓഫീസുകൾ.സമ്പർക്ക പട്ടിക ഇനിയും വർധിക്കാമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."