അനൈക്യത്തിനെതിരേ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം: എസ്.എം.എഫ്
കോഴിക്കോട്: അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനും അനൈക്യമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ എസ്.എം.എഫ് പ്രവര്‍ത്തകസമിതി യോഗം ആഹ്വാനം ചെയ്തു. വേളം പഞ്ചായത്തിലെ പ്രശ്നത്തില്‍ പൊലിസിന്റെ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്.വി കുട്ടിഹസന് ദാരിമി അധ്യക്ഷനായി.
കെ. ഉമര്‍ ഫൈസി മുക്കം, എസ്.പി.എം തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, എം. അബൂബക്കര്‍ മൗലവി, കെ.പി മുഹമ്മദലി ഹാജി, ഇ.കെ അബ്ദുല്ല, സി.എ ശുക്കൂര്‍ മാസ്റ്റര്‍, സി. മുസ്തഫ, അബൂബക്കര്‍ ഫൈസി മലയമ്മ, ഹസൈനാര്‍ ഫൈസി, സി. മുഹമ്മദ് അബ്ദുറഹ്മാന്, എന്‍.കെ മജീദ്, കെ.എന്‍.എസ് മൗലവി, ഇ.കെ ഹുസൈന് ഹാജി, കെ. കോയ ഹാജി, വരയാലില്‍ മൊയ്തു ഹാജി, എന്‍.പി ആലി ഹാജി, കെ.എം കുഞ്ഞമ്മദ് ഹാജി, ടി.എന്‍ ഹനീഫ ഹാജി, ലത്വീഫ് മാസ്റ്റര്‍, വാഴയില്‍ ലത്വീഫ് ഹാജി, പി.കെ മുഹമ്മദ്, എം.സുല്‍ഫിക്കര്‍, വി. അബ്ദുറഹ്മാന് മാസ്റ്റര്‍, പി.എം കോയ മുസ്ലിയാര്, എ.പി അബ്ദുസ്സമദ്, പി. മാമുക്കോയ ഹാജി സംസാരിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും സി. മുഹമ്മദ് അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."