HOME
DETAILS

11കാരന്‍ അഞ്ച് മാസംകൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി

  
backup
September 06 2018 | 07:09 AM

11%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d

കാളികാവ്: അഞ്ച് മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി പതിനൊന്നുകാരന്‍. ചാഴിയോടിലെ ഈശ്വരത്ത് അബ്ദുല്‍ കരീമിന്റെ മകന്‍ അന്‍സിഫാണ് അപൂര്‍വ നേട്ടം കൈവരിച്ചത്.
ദിവസവും ഖുര്‍ആനിലെ നാലു പേജ് വീതം മന:പാഠമാക്കിയാണ് അന്‍സിഫ് അപൂര്‍വ നേട്ടം കൈവരിച്ചത്. എടക്കര നാരോക്കാവ് കരിയംതോട് അല്‍ അന്‍സാര്‍ ഹിഫ്‌ള് കോളേജ് വിദ്യാര്‍ഥിയായ അന്‍സിഫ് അനുവദിച്ച് കൊടുത്ത പാഠ ഭാഗത്തിലധികം പഠിച്ച് അധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റി. അപൂര്‍വ നേട്ടം കൈവരിച്ച അന്‍ഷിഫിനെ നാട്ടുകാര്‍ അനുമോദിച്ചു. ചാഴിയോടില്‍ നടന്ന അനുമോദന ചടങ്ങ് കുഞ്ഞി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു.
മേച്ചീരി ഹസ്സന്‍ അധ്യക്ഷനായി. മഹല്ല് ഖാസി സി.പി അബ്ദുല്‍ അസീസ് ദാരിമി, പി. ഷൗക്കത്തലി എന്ന കുഞ്ഞാന്‍, കുഞ്ഞിമുഹമ്മദ് ഹാജി, ജലീഷ് ചാഴിയോട്, യൂനുസ്, മുബശ്ശിര്‍, കാളികാവ് റൈഞ്ച് സെക്രട്ടറി വി.എം. ഹനീഫ ഫൈസി, അന്‍സിഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago