HOME
DETAILS
MAL
ഹജ്ജിനെത്തിയ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ചു
backup
September 06 2018 | 07:09 AM
മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനെത്തിയ കണ്ണൂര്‍ സ്വദേശി മക്കയില്‍ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ മാടായിക്കടുത്ത് പുതിയങ്ങാടി മൊട്ടാം സ്വദേശി കുഞ്ഞി സീതി തങ്ങള്‍ അച്ചുമ്മാന്റകത്ത് (65) എന്ന ഹാജിയാണ് മക്കയില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കിങ് അബ്ദുള്ള ആശുപത്രിയില്‍ വെച്ചാണ് മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം. പുതിയങ്ങാടി ഇണ്ണത്തുല് ഇസ്ലാം മദ്രസ്സ അധൃാപകരും പുതിയങ്ങാടി തലക്കാല്‍ പള്ളി മുഅദ്ദിനുമായിരുന്നു.
ഭാരൃ: മറിയം ബീവി, മക്കള്‍: ഷിഹാബ്, ജാബിര്‍, ഹഫ്സത്ത്, റയ്ഹാനത്ത്. ജാമാതാക്കള്‍: ഹാഷിം, നൗഷാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."