HOME
DETAILS
MAL
ഇന്ത്യയുമായുള്ള വിമാന സര്‍വിസ് നിര്‍ത്തിവച്ച് ലുഫ്താന്‍സ എയര്‍ലൈന്‍സ്
backup
September 30 2020 | 04:09 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജര്‍മന്‍ വ്യോമയാന കമ്പനിയായ ലുഫ്താന്‍സ ഇന്ത്യയുമായുള്ള സര്‍വിസുകള്‍ നിര്‍ത്തിവച്ചു. ഇന്നുമുതല്‍ ഒക്ടോബര്‍ 20വരെയുള്ള സര്‍വിസുകളാണ് റദ്ദാക്കിയിരിക്കുന്നത്. രാജ്യത്തേയ്ക്കു നിലവില്‍ നടത്താവുന്ന സര്‍വിസുകളുടെ എണ്ണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കു പിന്നാലെയാണ് ലോകത്തെതന്നെ വലിയ വ്യോമയാന കമ്പനി ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.സംഭവത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."