HOME
DETAILS
MAL
കെ.പി.സി.സി അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു
backup
May 16 2019 | 21:05 PM
തിരുവനന്തപുരം: കെ.പി.സി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും ദലിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ രാജന്‍ പെരുമ്പക്കാട്ട് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കുടിയേറി.
ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന കിട്ടുന്നില്ലെന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."