HOME
DETAILS
MAL
കോഴിക്കോട് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
backup
September 30 2020 | 05:09 AM
കോഴിക്കോട്: സംസ്ഥാനത്ത് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."