HOME
DETAILS
MAL
പ്രതികളെയെല്ലാം വെറുതെവിട്ട ലക്നൗ സി.ബി.ഐ കോടതിയുടെ വിധി അപഹാസ്യം; കെ.പി.എ മജീദ്
backup
September 30 2020 | 09:09 AM
കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട ലക്നൗ സി.ബി.ഐ കോടതിയുടെ വിധി അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ബാബരി മസ്ജിദ് പൊളിക്കാൻ വേണ്ടി രഥയാത്ര നടത്തുകയും കർസേവ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാറും പ്രതികളും ഗൂഢാലോചന നടത്തിയില്ല എന്ന വാദം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."