HOME
DETAILS
MAL
ബാബരി തകര്‍ത്ത കേസ്: പ്രതികളെ വെറുതെവിട്ടതിനെ സ്വാഗതംചെയ്ത് ശിവസേന
backup
September 30 2020 | 10:09 AM
മുംബൈ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെവിട്ട സി.ബി.ഐ പ്രത്യേക കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവസേന. പാര്‍ട്ടിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വിധിയെ സ്വാഗതം ചെയ്തുവെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത് പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ഗൂഢാലോചനയില്ലെന്നുമാണ് ലഖ്നോവിലെ സി.ബി.ഐ കോടതി വിധിച്ചത്. പ്രതികളെ വെറുതെ വിടുന്നതായും കോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."