HOME
DETAILS
MAL
പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളും രംഗത്ത്
backup
September 06 2018 | 19:09 PM
മനാമ: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസവുമായി ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്ത്.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ശേഖരിച്ച 1.3 ടണ്‍ അവശ്യവസ്തുക്കള്‍ കേരളത്തിലേക്ക് കയറ്റി അയച്ചു.
വസ്ത്രങ്ങള്‍, ക്ലീനിങ് മെറ്റീരിയല്‍സ്,നാപ്കിന്, ടൂത്ത് ബ്രഷ്,ഡെറ്റോള്‍, അടിവസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ് തുടങ്ങി നിരവധി സാധനങ്ങളാണ് ഇതിലുള്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."