HOME
DETAILS
MAL
പ്രഗ്യാ സിങിന്റെ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതെന്ന് നരേന്ദ്ര മോദി
backup
May 17 2019 | 10:05 AM
ന്യൂഡല്‍ഹി: ബി.ജെ.പി ഭോപ്പാല്‍ മണ്ഡലം സ്ഥാനാര്‍ഥി പ്രഗ്യാ സിങിന്റെ ഗോഡ്സെ അനുകൂല പരാമര്‍ശം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്താവന നടത്തിയ പ്രഗ്യാ സിംഗിന് മാപ്പ് നല്‍കാനാവില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
ഗാന്ധിജിയെ അപമാനിക്കുകയും ഗാന്ധി ഘാതകന് ഗോഡ്സെയെ സ്തുതിപാടുകയും ചെയ്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."