HOME
DETAILS
MAL
പി.ആര്.ഒ - ലെയ്സണ്‍ ഓഫിസര്‍ ഒഴിവ്
backup
July 23 2016 | 22:07 PM
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്ക് കീഴില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പി.ആര്.ഒ, പി.ആര്.ഒ കം ലെയസണ്‍ ഓഫീസര്‍ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, ബിസിനസ് അഡ്മിനിസ്ട്രേഷന്, പബ്ലിക് ഹെല്‍ത്ത്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് എന്നിവയില്‍ ബിരുദാനന്തര ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 30നകം സിവില്‍ സ്റ്റേഷന് ബി-3 ബ്ലോക്കിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും മൃീഴ്യമസലൃമഹമാ.ഴീ്.ശി ലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."