HOME
DETAILS
MAL
പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
backup
October 02 2020 | 08:10 AM
ഉളിക്കല്‍: നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീയും കുട്ടിയും മരിച്ചു. പള്ളിപ്പാത്ത് താഹിറ (32), സഹോദരന്റെ മകന്‍ ബാസിത്ത് (13) എന്നിവരാണ് മരിച്ചത്. കാണാതായ മറ്റൊരു കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."