HOME
DETAILS
MAL
ഷഫീഖ് ഖാസിമിക്ക് ജാമ്യം അനുവദിച്ചു
backup
May 17 2019 | 19:05 PM
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഷഫീഖ് ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഷെഫീഖിനെ മധുരയില്‍ വച്ച് പൊലിസ് പിടികൂടിയത്. വിതുര പൊലിസ് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ.എം ബാബുവാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."