HOME
DETAILS
MAL
എം എം ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു
backup
October 02 2020 | 16:10 PM
എം എം ഹസന് യുഡിഎഫ് കണ്‍വീനറാകും. ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. ബെന്നി ബഹനാന് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബെന്നി ബഹനാന് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ബെന്നി ബഹനാന് പാര്‍ലമെന്റ് അംഗമായി വിജയിച്ചതിനാല്‍ കണ്‍വീനര്‍ സ്ഥാനത്ത് എം.എം ഹസന് വരട്ടേയെന്ന നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."