HOME
DETAILS
MAL
നൃത്ത സംഗീത ക്ലാസുകള്‍ പുനരാരംഭിക്കണം
backup
July 23 2016 | 22:07 PM
വടക്കാഞ്ചേരി: കേരള വര്‍മ്മ പൊതുവായനശാലയില്‍ നടന്ന് വന്നിരുന്ന നൃത്ത സംഗീത പഠന ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നാരോപിച്ച് സ്വനം സാംസ്ക്കാരിക സമിതി രംഗത്ത്. താല്കാലികമായെങ്കിലും ക്ലാസുകള്‍ ആരംഭിക്കാന്‍ അവസരം നല്‍കേണ്ടതായിരുന്നുവെന്ന് സ്വനം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നടപടിയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 15ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയില്‍ പ്രതിക്ഷേധ യോഗവും, വഴിയോര സംഗീത സദസും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വനം സെക്രട്ടറി മോഹനന് അവണപറമ്പ്, കെ.എം അബ്ദുള്‍ സലീം, സൈബുന്നീ സാഖാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."