HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിച്ചു
backup
July 23 2016 | 22:07 PM
പാലക്കാട് : ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 25ന് ഉച്ചക്ക് ശേഷം 2 മണിക്ക് മുന്‍പ് സൂപ്രണ്ട്, ജില്ലാ ഹോമിയോ ആശുപത്രി,പാലക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."