HOME
DETAILS
MAL
ജില്ലാ ഹോമിയോ ആശുപത്രി നഴ്‌സ് ഇന്റര്‍വ്യൂ നാളെ
backup
July 23 2016 | 23:07 PM
പാലക്കാട് : ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം കഴിഞ്ഞ നഴ്‌സുമാരെ നിയമിക്കന്നതിനുള്ള ഇന്റര്‍വ്യൂ നാളെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഹോസ്പിറ്റലില്‍ നടത്തുന്നു, പെയിന്‍ & പാലിയേറ്റീവ് കെയര്‍ ചികിത്സയിലുള്ള പരിചയം ആവശ്യമാണ്. അപേക്ഷകര്‍ സ്ഥാപനത്തിന് എട്ട് കിലേ#ാമീറ്റര്‍ ചുറ്റളവില്‍ സ്ഥിര താമസം ഉള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് രാവിലെ 10.30ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."