HOME
DETAILS

പയ്യന്നൂരില്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ പിടിവീഴും

  
backup
May 07 2017 | 21:05 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1



പയ്യന്നൂര്‍:പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഇനിമുതല്‍ റോഡരികിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നത് പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ കര്‍ശനമായി നിരോധിച്ചു.
ഇതോടെ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പിടിക്കപ്പെട്ടാല്‍ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. ഇത്തരക്കാരെ പിടികൂടിയാല്‍ പിഴ, പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
    നഗരസഭാ പരിധിയില്‍ നേരത്തെ തന്നെ 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും വില്‍പനയും നിരോധിച്ചിരുന്നു. പയ്യന്നൂര്‍ നഗരത്തെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധിത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടികള്‍. വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിലവില്‍ പ്ലാസ്റ്റിക്  ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്.
   നഗരസഭാ പരിധിയില്‍ 51 മൈക്രോണില്‍ മുകളിലുള്ള ഉല്‍പ്പന്നങ്ങളുടെ രജിസ്റ്റര്‍ ചെയ്യാതെയുള്ള വിപണനത്തിനും ഉപയോഗത്തിനും കേന്ദ്രസര്‍ക്കാറിന്റെ നിയമവും നഗരസഭാ ബൈലൊയും പ്രകാരം നിരോധനമുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago