HOME
DETAILS
MAL
ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു
backup
September 07 2018 | 08:09 AM
തൊടുപുഴ: ഇരുപത്തിയാറു വര്‍ഷത്തിനുശേഷം തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ 2,391 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോട ഓഗസ്റ്റ് ഒന്‍പതിനാണ് ട്രയല്റണ്ണിനായി ഷട്ടര്‍ ഉയര്‍ത്തിയത്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."