HOME
DETAILS
MAL
കിണര്‍ മലിനമാക്കിയതായി പരാതി
backup
May 07 2017 | 21:05 PM
നടുവണ്ണൂര്‍: കിണറില്‍ കക്കൂസ് മാലിന്യം കലര്‍ത്തി കുടിവെള്ളം മലിനമാക്കിയതായി പരാതി. എലങ്കമല്‍ നടുവിലെടുത്ത് മൊയ്തിയുടെ വീട്ടുവളപ്പിലെ കിണറാണ് മലിനമാക്കിയത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാവിലെ കിണറില്‍ വെള്ളമെടുക്കാന്‍ വന്നവരാണ് കിണര്‍ മലിനമാക്കിയതായി അറിയുന്നത്.
പ്രദേശത്ത് വരള്‍ച്ച രൂക്ഷമായതിനാല്‍ സമീപവാസികളും വെള്ളം ശേഖരിക്കുന്നത് ഈ കിണറില്‍ നിന്നായിരുന്നു. ഉടമ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."