HOME
DETAILS
MAL
മന്ത്രി മണിക്ക് പ്രളയം സിംപിള്‍: ' നൂറ്റാണ്ടിനിടെ വരും; കുറേ പേര്‍ മരിക്കും, കുറേ പേര്‍ ജീവിക്കും'
backup
September 07 2018 | 12:09 PM
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് വിചിത്ര വാദവുമായി മന്ത്രി എംഎം മണി. നൂറ്റാണ്ടിനിടെ പ്രളയം വരും. കുറേ പേര്‍ മരിക്കും. കുറേ പേര്‍ ജീവിക്കും. എന്നാല്‍ ജീവിത യാത്ര തുടരും- ഇതാണ് മന്ത്രി മണിയുടെ പ്രളയചിന്ത.
ഇടുക്കി ഡാം തുറക്കില്ലെന്നു പറഞ്ഞത് മാധ്യമങ്ങളെ കളിയാക്കാന്‍ വേണ്ടിയാണ്. പ്രളയത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നത് വിവാദമാക്കേണ്ടെന്നും മന്ത്രി മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."