HOME
DETAILS
MAL
സമസ്ത ബുക്ക് ഡിപ്പോ സെയില്‍സ്മാന്‍ ഡി.വി മുഹമ്മദ് ഇഖ്ബാല്‍ നിര്യാതനായി
backup
October 04 2020 | 02:10 AM
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഫ്രാന്‍സിസ് റോഡിലുള്ള ബുക്ക് ഡിപ്പോ സെയില്‍സ്മാന്‍ നല്ലളം ഉള്ളിശ്ശേരിക്കുന്ന് ദൂശാവീട്ടില്‍ ഡി.വി മുഹമ്മദ് ഇഖ്ബാല്‍ (59) മരണപ്പെട്ടു. പിതാവ്: പരേതനായ കമ്മക്കകം കുഞ്ഞഹമ്മദ് കോയ. മാതാവ്: കല്‍മ്മബി (ദൂശാവീട്). ഭാര്യ: ഷമീമ ഖലീഫാന്റകം. മക്കള്‍: നിമിത, നജാദ്, നദ. മരുമകന്‍: സുല്‍ത്താന്‍ പത്തറക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."