HOME
DETAILS
MAL
യു.പിയില്‍ വീണ്ടും ബലാത്സംഗക്കൊല
backup
October 04 2020 | 04:10 AM
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടിയെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ ദേഹാത്തില്‍നിന്നു കഴിഞ്ഞ 26നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇന്നലെ പാടത്തു കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍കൂടിയായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."