HOME
DETAILS
MAL
ഇന്ത്യ നാടുകടത്തിയ യോഗ ഗുരുവിനെതിരേ ലൈംഗിക ആരോപണം
backup
September 07 2018 | 18:09 PM
ബാങ്കോക്ക്: വിസ റദ്ദായതിനെ തുടര്‍ന്ന് ഇന്ത്യ നാടുകടത്തിയ യോഗ ഗുരുവിനെതിരേ തായ്ലന്ഡില് ലൈംഗിക ആരോപണം. സ്വാമി വിവേകാന്ദ സരസ്വത എന്ന പേരിലറിയപ്പെടുന്ന റുമാനിയന്‍ സ്വദേശിയായ നാര്‍സിസ് ടര്ക്കാവുവുവിനെതിരേയാണ് 14 സ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയത്. ഇയാള്‍ ജൂണില്‍ തന്നെ രാജ്യംവിട്ടതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."