HOME
DETAILS
MAL
ജാഗ്രതൈ! നിരോധനാജ്ഞ ലംഘിച്ച 124 പേര്‍ ഇന്ന് അറസ്റ്റില്‍, 78 വാഹനങ്ങള്‍ പിടിച്ചെടുത്തു
backup
October 04 2020 | 15:10 PM
തിരുവനന്തപുരം: നിരോധനാജ്ഞാ ലംഘനത്തിന് സംസ്ഥാനത്ത് ഞായറാഴ്ച 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 124 പേര്‍ അറസ്റ്റിലായി.
കൊല്ലം സിറ്റി - 20, ഇടുക്കി - 13, കോഴിക്കോട് സിറ്റി - 8, മലപ്പുറം - 6, തൃശൂര്‍ സിറ്റി - 5, കണ്ണൂര്‍ - 4, തിരുവനന്തപുരം സിറ്റി - 1, കോട്ടയം - 1, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം - 37, തൃശൂര്‍ സിറ്റി - 30, കൊല്ലം സിറ്റി - 26, കണ്ണൂര്‍ - 20 കോട്ടയം - 5, ഇടുക്കി - 5, കോഴിക്കോട് സിറ്റി - 1 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
അതേസമയം, മാസ്‌ക് ധരിക്കാത്ത 8,214 പേര്‍ക്കെതിരേ സംസ്ഥാനത്ത് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരേയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 1,905 പേര്‍ക്കെതിരേയും കേസുണ്ട്. 734 പേരെ അറസ്റ്റ് ചെയ്തു. 78 വാഹനങ്ങള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."