HOME
DETAILS
MAL
വ്യാജ പട്ടയം; എസ്. രാജേന്ദ്രന് എം.എല്‍.എയുടെ പട്ടയ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം
backup
May 08 2017 | 03:05 AM
തിരുവനന്തപുരം: ദേവികുളം എസ്. രാജേന്ദ്രന് എം.എല്‍.എയുടെ പട്ടയപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ചട്ടം 49 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്കി. രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന് റവന്യൂ മന്ത്രി അറിയിച്ച സാഹചര്യത്തിലാണിത്. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."