HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ക്ക് മൊബൈല്‍ ആരോഗ്യരക്ഷാ പദ്ധതി
backup
July 23 2016 | 23:07 PM
കണ്ണൂര്‍: തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ മൊബൈല്‍ ആരോഗ്യരക്ഷാ പദ്ധതി തുടങ്ങാന്‍ പി.കെ ശ്രീമതി എം.പി മുന്‍കൈ എടുക്കുന്നു. കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം. പി. എന്‍.ആര്.എച്ച് എം പദ്ധതിയും വയോമിത്രം പദ്ധതിയും ഉള്‍പ്പെടെ തീരദേശ ജനതയുടെ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തണം. ഇതിനു വേണ്ട വാഹനങ്ങള്‍ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങാന്‍ ആലോചിക്കുന്നതായും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."