HOME
DETAILS
MAL
അവശനിലയിലായ വയോധികയെ പഞ്ചായത്ത് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു
backup
May 08 2017 | 17:05 PM
പൂച്ചാക്കല്‍: വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികയെ പഞ്ചായത്ത് അധികൃതര്‍ പൊലിസിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു.
പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് തൃച്ചാറ്റുകുളം ആക്കിയാംപറമ്പ് ഭാരതിയെയാണ് (85) അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാരാജഗോപാല്, പാലിയേറ്റീവ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരും പൂച്ചാക്കല്‍ പൊലിസുംചേര്ന്നാണ് ഭാരതിയെ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."