HOME
DETAILS
MAL
നൃസിംഹ ജയന്തി ഉത്സവം ഇന്ന്
backup
May 08 2017 | 17:05 PM
തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തില്‍ നൃസിംഹ ജയന്തി ഉത്സവം ഇന്നു നടക്കും. രാവിലെ ഏഴിന് ശ്രീമദ് ഭാഗവത പാരായണം, എട്ടിന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗിതം. രാവിലെയും വൈകിട്ടും വിളക്കിന് നടക്കുന്ന എഴുന്നള്ളത്തില്‍ നാല് ഗജവീരന്മാര്‍ തിടമ്പേറും. ഉച്ചയ്ക്ക് 12ന് നവകാഭിഷേകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."